കൂളിമാട് ജംഗ്ഷനിൽ വീണ്ടും വാഹനാപകടം; സുരക്ഷാ സംവിധാനങ്ങൾ അടിയന്തരമായി വേണം
കൂളിമാട് ജംഗ്ഷനിൽ വീണ്ടും വാഹനാപകടം; സുരക്ഷാ സംവിധാനങ്ങൾ അടിയന്തരമായി വേണംകൂളിമാട്: കൂളിമാട് ജംഗ്ഷനിൽ വീണ്ടും വാഹനാപകടം. അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ജംഗ്ഷനിൽ വ്യക്തമായ ട്രാഫിക് സംവിധാനവും സുരക്ഷാ ക്രമീകരണങ്ങളും അടിയന്തരമായി നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു.ജംഗ്ഷന്റെ നിർമാണഘട്ടത്തിൽ തന്നെ ഇവിടെ അപകടസാധ്യത വർധിക്കുമെന്ന്…
ഇടിച്ച കാർ നിർത്താതെപോയി; 15 മിനിറ്റോളം റോഡിൽ കിടന്ന ബൈക്ക് യാത്രികനു ദാരുണാന്ത്യം, സുഹൃത്തിനു ഗുരുതര പരുക്ക്
ഇടിച്ച കാർ നിർത്താതെപോയി; 15 മിനിറ്റോളം റോഡിൽ കിടന്ന ബൈക്ക് യാത്രികനു ദാരുണാന്ത്യം, സുഹൃത്തിനു ഗുരുതര പരുക്ക്ചേർത്തല ∙ സുഹൃത്തുക്കൾ സഞ്ചരിച്ച ബൈക്കിനു പിന്നിൽ കാർ ഇടിച്ചതിനെത്തുടർന്ന് റോഡിലേക്കു തെറിച്ചുവീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇടിച്ച കാർ നിർത്താതെ പോയതോടെ…
ഖത്തറിൽ 2026-2027 അക്കാദമിക വർഷത്തേക്കുള്ള തയാറെടുപ്പുകളുടെ ഭാഗമായി ആറ് പുതിയ സർക്കാർ സ്കൂളുകൾ തുറക്കുന്നതിന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം
*ഖത്തറിൽ 2026-2027 അക്കാദമിക വർഷത്തേക്കുള്ള തയാറെടുപ്പുകളുടെ ഭാഗമായി ആറ് പുതിയ സർക്കാർ സ്കൂളുകൾ തുറക്കുന്നതിന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം* (23 August 2026)മന്ത്രാലയത്തിന്റെ 2026 ലെ 14-ാം നമ്പർ തീരുമാനപ്രകാരമാണ് പുതിയ സ്കൂളുകൾ അനുവദിച്ചതും വിവിധ സ്കൂൾ പ്രിൻസിപ്പൽമാരെ നിയമിച്ചതും…
വാഹന അപകടത്തിൽ മരണപ്പെട്ടു
സലാല. : അബുദാബിയിൽ നിന്ന് സലാലയിലേക്ക് യാത്ര ചെയ്യുന്നതിനിടെ വാഹനാപകടത്തിൽപ്പെട്ട് മലയാളി യുവതിക്ക് ദാരുണാന്ത്യം. രണ്ട് കുടുംബത്തിൽപ്പെട്ട 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് ഒമാനിലെ ഹൈമക്ക് സമീപമാണ് അപകടം ഉണ്ടായത് അപകടത്തിൽ പരിക്കേറ്റവരെ നിസ്വയിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് കൊല്ലം കുണ്ടറ സ്വദേശിനി…
കോളേജിലെ ഓണാഘോഷത്തിനിടെ ലഹരിവേട്ട: കൊണ്ടോട്ടിയിൽ കാറിൽ നിന്ന് എം.ഡി.എം.എ പിടികൂടി
കോളേജിലെ ഓണാഘോഷത്തിനിടെ ലഹരിവേട്ട: കൊണ്ടോട്ടിയിൽ കാറിൽ നിന്ന് എം.ഡി.എം.എ പിടികൂടി*__കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർത്ഥികൾ എത്തിയ കാറിൽ നിന്നാണ് ഒരു ഗ്രാം എംഡിഎംഎ പിടികൂടിയത്. എക്സൈസിന്റെ വാഹനം കണ്ടപ്പോൾ വിദ്യാർത്ഥികൾ കാറിൽ നിന്ന് ഇറങ്ങി ഓടി. കണ്ടാലറിയാവുന്ന…
സിറ AI-യുടെ ഓഫീസ് ഉദ്ഘാടനവും സോഫ്റ്റ് ലോഞ്ചും ദോഹയിൽ നടന്നു*
*സിറ AI-യുടെ ഓഫീസ് ഉദ്ഘാടനവും സോഫ്റ്റ് ലോഞ്ചും ദോഹയിൽ നടന്നു*(21Aug 2026)ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറ AI യുടെ പുതിയ ഓഫീസ് ഉദ്ഘാടനവും സോഫ്റ്റ് ലോഞ്ചും ദോഹയിൽ നടന്നു. ബിസിനസ് മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ ബുദ്ധിപരവും കാര്യക്ഷമവുമായ…
മാക് ഉപയോക്താക്കൾക്ക് ഉയർന്ന സുരക്ഷാ മുന്നറിയിപ്പുമായി ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി
മാക് ഉപയോക്താക്കൾക്ക് ഉയർന്ന സുരക്ഷാ മുന്നറിയിപ്പുമായി ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസിദോഹ |ആപ്പിൾ മാക് ഉപയോക്താക്കൾക്ക് ഉയർന്ന സുരക്ഷാ മുന്നറിയിപ്പ് നൽകി ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി (NCSA).മാക്ഒഎസിലെ (macOS) Screen Sharing ഫീച്ചറിനെ ബാധിക്കുന്ന ഗുരുതര സുരക്ഷാ…
ഹോംവർക്ക് ചെയ്യാത്തതിന് ടീച്ചർ മുഖത്തടിച്ച 6 വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു.
ഹോംവർക്ക് ചെയ്യാത്തതിന് ടീച്ചർ മുഖത്തടിച്ച 6 വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. പ്രണയ് തേജ എന്ന വിദ്യാർഥിയാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. ടീച്ചർ ഈ വിദ്യാർത്ഥിയെ അടിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീട്ടുപാഠം പൂർത്തിയാക്കാത്തതുമായി ബന്ധപ്പെട്ട് അധ്യാപിക കുട്ടിയെ ശാസിക്കുകയും…
അനുമതിയില്ലാതെ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കരുത്:* _മസ്കത്ത് മുനിസിപ്പാലിറ്റി_
അനുമതിയില്ലാതെ റോഡുകളിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കരുതെന്ന് പൊതുജനങ്ങളോട് നിർദേശം നൽകി മസ്കത്ത് മുനിസിപ്പാലിറ്റി ഇത്തരം സംവിധാനങ്ങൾ ഔദ്യോഗികമായി അംഗീകരിച്ച സുരക്ഷാ, സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം സ്ഥാപിക്കേണ്ടതെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.സ്പീഡ് ബ്രേക്കറുകൾക്ക് അംഗീകരിച്ച അളവുകളും സാങ്കേതിക സവിശേഷതകളും നിർബന്ധമാണ്. സ്പീഡ് ബ്രേക്കറിന് മുന്നിൽ…
ഖത്തർ വിപണിയിൽ സ്വർണവിലയിൽ 2.75 ശതമാനം വർധന
ഖത്തർ വിപണിയിൽ സ്വർണവിലയിൽ 2.75 ശതമാനം വർധനദോഹ | 20 ഓഗസ്റ്റ് 2026: ഖത്തർ വിപണിയിൽ ഈ ആഴ്ച സ്വർണവിലയിൽ 2.75 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. ഇതോടെ ഒരു ഔൺസ് സ്വർണത്തിന്റെ വില 4,449.89 ഡോളറായി ഉയർന്നു. ഞായറാഴ്ച ഔൺസിന് 4,377.3042…









