കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യയിൽ മുട്ടവില ഏകദേശം 40% വരെ ഉയർന്നതായാണ് റിപ്പോർട്ടുകൾ. ഇപ്പോൾ ഒരു മുട്ടക്ക് പല സ്ഥലങ്ങളിലും 8 മുതൽ 9 രൂപ വരെയാണ്. ചോളത്തിന്റെ വലിയൊരു ഭാഗം ethanol നിർമ്മാണത്തിന് ഉപയോഗിക്കുന്നതിനാൽ കോഴിത്തീറ്റയുടെ വില കൂടുകയും, അതുവഴി മുട്ടയുടെ ഉൽപ്പാദനച്ചെലവും വിലയും ഉയരുകയും ചെയ്യുന്നു. ഇങ്ങനെ പോയാൽ വൈകാതെ തന്നെ മുട്ടവില 20-25 രൂപ വരെ ഉയർന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ

Leave a Reply

Your email address will not be published. Required fields are marked *