ഖത്തർ എയർവേയ്‌സ് ബഹ്‌റൈൻ, കുവൈത്ത്, എർബിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു
ഖത്തർ എയർവേയ്‌സ് ബഹ്‌റൈൻ, കുവൈത്ത്, എർബിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചുപ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച് ബഹ്‌റൈൻ, എർബിൽ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ജൂലൈ 25 വരെയും, കുവൈത്തിലേക്കുള്ള സർവീസുകൾ ജൂലൈ 31 വരെയും താൽക്കാലികമായി നിർത്തിവച്ചതായി ഖത്തർ എയർവേയ്‌സ് അറിയിച്ചു.







