Category: India

സ്വർണവില കുത്തനെ താഴേക്ക്; ഇനിയും ഇടിയുമോ? ഗ്രാമിന് ₹13,000 കടക്കുമോ താഴേക്ക്

സ്വർണവിലയില്‍ ഉച്ചയ്ക്ക് വൻ ഇടിവ്. രാവിലെ കുറഞ്ഞതിനേക്കാള്‍ കൂടുതല്‍ ഇടിവാണ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്നുവെന്ന ഭായം അന്താരാഷ്ട്ര വിപണിയില്‍ ശക്തമായിരിക്കുകയാണ്.ഇത് ഔണ്‍സ് വിലയില്‍ വലിയ ഇടിവ് വരുത്തി. നിലവില്‍ രാജ്യാന്തര വില ഔണ്‍സിന് 27.53 ഡോളർ താഴ്ന്ന് 4350 ഡോളറിലാണ്…

ലോക ഫുട്‌ബോള്‍ ഇതിഹാസ താരങ്ങള്‍ കൊച്ചിയില്‍ എത്തുന്നു

കൊച്ചി: റൊണാൾഡീഞ്ഞോ അടക്കമുള്ള ലോക ഫുട്‌ബോളിലെ ഇതിഹാസതാരങ്ങള്‍ ഇന്ത്യന്‍ താരങ്ങളെ നേരിടാൻ കൊച്ചിയിൽ എത്തുന്നു. ഗാമന്‍ സ്‌പോര്‍ട്‌സ് സംഘടിപ്പിക്കുന്ന ഈ അവിസ്മരണീയ മത്സരം, കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 23 ബുധനാഴ്ച വൈകുന്നേരം 7.30 ന് അരങ്ങേറും. മത്സരം…

റേഷൻ വിതരണത്തിൽ വൻ മാറ്റം; പുതിയ പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്ര സർക്കാർ

റേഷൻ വിതരണ രംഗത്ത് വൻ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. പേപ്പർ കറൻസികള്‍ക്ക് പകരം ഡിജിറ്റല്‍ കറൻസിയും ഇവാലറ്റും ഉപയോഗിച്ച്‌ റേഷൻ സാധനങ്ങള്‍ സ്വന്തമാക്കാൻ സഹായിക്കുന്ന ‘സ്‌മാർട്ട് പിഡിഎസ്’ (Smart PDS) കേരളമുള്‍പ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നു. ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്ത ചില…

കേന്ദ്ര-സംസ്ഥാന ഓപ്പൺ സർവകലാശാലകളിലെ അക്കാദമിക് കൗൺസിലർമാരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ AIFOUAC; കേരള സ്റ്റേറ്റ് കമ്മിറ്റി നിലവിൽ വന്നു!

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന ഓപ്പൺ സർവകലാശാലകളിലെ അക്കാദമിക് കൗൺസിലർമാരെ ഏകോപിപ്പിക്കുന്നതിനായി All India Federation of Open Universities Academic Counsellors (AIFOUAC) കേരള സ്റ്റേറ്റ് കമ്മിറ്റി രൂപീകരിച്ചു. കൗൺസിലർമാരുടെ തൊഴിൽപരവും അക്കാദമികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർവകലാശാലാ അധികൃതരുമായി ഇടപെടുകയാണ് സംഘടനയുടെ ലക്ഷ്യം.…

പെട്രോൾ പമ്പുകളിൽ ഇനി UPI ഇല്ല? പണം തന്നെ വേണം; MDR ചാർജിനെതിരെ ഡീലർമാർ

യുപിഐ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ഈടാക്കിയാല്‍ കനത്ത നടപടികളിലേക്ക് കടക്കേണ്ടി വരും എന്ന് ഇന്ത്യയിലുടനീളമുള്ള പെട്രോള്‍ പമ്പ് ഡീലര്‍മാര്‍. ഒരു ഇടപാടിന് 5 രൂപ നിരക്കില്‍ സ്ഥിരമായ എംഡിആര്‍ നല്‍കേണ്ടി വന്നാല്‍, 2,000 രൂപയോ അതില്‍ കൂടുതലോ ഉള്ള…

പാസ്‌പോർട്ട് എടുക്കുന്നവർ ശ്രദ്ധിക്കുക; പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ, നിരക്കുകളിലും മാറ്റം

പാസ്പോർട്ട് അപേക്ഷാ ഫീസുകളിലും കുട്ടികളുടെ പാസ്പോർട്ടിന്റെ കാലാവധിയിലും നിർണായക മാറ്റങ്ങള്‍ വരുത്തി വിദേശകാര്യ മന്ത്രാലയം പാസ്പോർട്ട് (ഭേദഗതി) ചട്ടങ്ങള്‍ പുറത്തിറക്കി. ജോയിന്റ് സെക്രട്ടറിയും ചീഫ് പാസ്പോർട്ട് ഓഫീസറുമായ ബി.എസ്. മുബാറക് ഒപ്പുവെച്ച പുതിയ ചട്ടങ്ങള്‍ സെപ്റ്റംബർ 15-ന് ഔദ്യോഗിക ഗെസറ്റില്‍ പ്രസിദ്ധീകരിച്ച…

പ്രവാസികൾക്ക് ആശങ്ക; അവധിക്ക് നാട്ടിലെത്തിയ 5,000 പേരുടെ യു.എ.ഇ വിസ റദ്ദാക്കി? യുദ്ധഭീതി വില്ലനോ

അവധിക്ക് നാട്ടിലെത്തിയ അയ്യായിരത്തോളം പ്രവാസികളുടെ യു.എ.ഇ താമസവിസകള്‍ കാരണം വ്യക്തമാക്കാതെ റദ്ദാക്കിയതായി റിപ്പോർട്ട്.ബംഗ്ലാദേശ് സ്വദേശികളായ അയ്യായിരത്തോളം പേരുടെ വിസയാണ് റദ്ദായതെങ്കിലും പാകിസ്താൻ ഉള്‍പ്പെടെയുള്ള മറ്റ് ചില രാജ്യങ്ങളിലെ പൗരന്മാർക്കും സമാനമായ തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബംഗ്ലാദേശി ദിനപത്രമായ ‘ദി ഡെയ്‌ലി സ്റ്റാർ’…

Cig വലിക്കുന്നവർക്ക് മാത്രമല്ല മറ്റുള്ളവർ വലിക്കുമ്പോൾ അതിന്റെ പുക ശ്വസിക്കുന്നവർക്കും അപകടം, അങ്ങനെയുള്ള മരണങ്ങൾ 50 ശതമാനം കൂടി എന്ന് പഠനം

വലിക്കുന്നവർക്ക് മാത്രമല്ല വലിക്കുന്ന ആളുടെ കൂടെ നിന്ന് ആ പുക ശ്വസിക്കുന്നത് പോലും അപകടമാണ്1990ൽ 2,17,700 പേരാണ് ഇങ്ങനെ പുക ശ്വസിച്ച് മരിച്ചത്, 2023 ആയപ്പോൾ അത് 3,25,600 മരണങ്ങൾ ആയിഅതായത് ഇങ്ങനെയുള്ള മരണങ്ങൾ ഏകദേശം 50 ശതമാനം കൂടി എന്നാണ്…

മഴ പെയ്യാനായി 10 വയസ്സുകാരനെയും 6 വയസ്സുകാരിയേയും തമ്മിൽ കല്യാണം കഴിപ്പിച്ചു; സംഭവം കർണാടകയിലെ ഒരു ഗ്രാമത്തിൽ

മഴ ലഭിക്കണമെന്ന പ്രാർത്ഥനയുടെ ഭാഗമായി കർണാടകയിലെ ഒരു ഗ്രാമത്തിൽ 10 വയസ്സുള്ള ആൺ കുട്ടിയെയും 6 വയസ്സുള്ള പെൺ കുട്ടിയെയും പ്രതീകാത്മകമായി വിവാഹം കഴിപ്പിച്ചു. ഗ്രാമത്തിൽ മഴക്കുറവ് തുടരുന്നതിന്റെ ഇടയിലാണ് നാട്ടുകാർ പരമ്പരാഗത ആചാരത്തിൻ്റെ ഭാഗമായി ഈ ചടങ്ങ് സംഘടിപ്പിച്ചത്. എന്നാൽ…

മോദിയുടെ ഇടപെടൽ നിർണായകം; ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം, നിലപാട് മയപ്പെടുത്തി ഇറാൻ

ബ്രിക്‌സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തില്‍ സമവായം സാധ്യമാക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ നിർണായകമായെന്ന് റിപ്പോർട്ടുകള്‍.ഇറാൻ പ്രസിഡന്റുമായി മോദി നടത്തിയ ചർച്ചകള്‍ക്ക് പിന്നാലെയാണ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ചതെന്നാണ് വിവരം. യുഎസ്-ഇസ്രായേല്‍ ആക്രമണം പ്രഖ്യാപനത്തില്‍ വ്യക്തമായി രേഖപ്പെടുത്തണമെന്ന ഇറാന്റെ ആവശ്യം പിന്നീട്…