Month: September 2026

മോദിയുടെ ഇടപെടൽ നിർണായകം; ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം, നിലപാട് മയപ്പെടുത്തി ഇറാൻ

ബ്രിക്‌സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തില്‍ സമവായം സാധ്യമാക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ നിർണായകമായെന്ന് റിപ്പോർട്ടുകള്‍.ഇറാൻ പ്രസിഡന്റുമായി മോദി നടത്തിയ ചർച്ചകള്‍ക്ക് പിന്നാലെയാണ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ചതെന്നാണ് വിവരം. യുഎസ്-ഇസ്രായേല്‍ ആക്രമണം പ്രഖ്യാപനത്തില്‍ വ്യക്തമായി രേഖപ്പെടുത്തണമെന്ന ഇറാന്റെ ആവശ്യം പിന്നീട്…

വിവാഹം കഴിഞ്ഞ് കൊറേ നാളായിട്ടും കുട്ടികളില്ല: ആശുപത്രിയിൽ പരിശോധനക്ക് എത്തിയ 26കാരന്റെ വയറ്റിൽ ‘ഗർഭപാത്രം’

വിവാഹം കഴിഞ്ഞ് കൊറേ നാളായിട്ടും കുട്ടികൾ ഉണ്ടാകാത്തതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രവും ഫലോപ്പിയൻ ട്യൂബുകളും കണ്ടെത്തി. ഡൽഹിയിലെ RG ഹോസ്പിറ്റലിലാണ് അപൂർവമായ സംഭവം റിപ്പോർട്ട് ചെയ്തത്. ലോകത്ത് ഇതുവരെ 300ൽ താഴെ ആളുകളിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ള…

വടകര കാര്‍ത്തികപ്പള്ളി സ്വദേശി പുളിയുള്ളതില്‍ ഇസ്ഹാഖ് (64) ഹൃദയാഘാതം മൂലം ദോഹയില്‍ നിര്യാതനായി

*വടകര കാര്‍ത്തികപ്പള്ളി സ്വദേശി പുളിയുള്ളതില്‍ ഇസ്ഹാഖ് (64) ഹൃദയാഘാതം മൂലം ദോഹയില്‍ നിര്യാതനായി* (11 Sep 2026)വെള്ളിയാഴ്ച രാവിലെ അല്‍ സദ്ദിലെ താമസസ്ഥലത്തായിരുന്നു അന്ത്യം. ഖത്തറിലെ അല്‍ നഈമി കഫ്റ്റീരിയ ഗ്രൂപ്പില്‍ പി.ആര്‍.ഒ ആയി ജോലി ചെയ്തു വരികയായിരുന്നു. ഖത്തര്‍ ഇന്ത്യന്‍…

ഒമാനിൽ പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം പ്രാബല്യത്തിൽ!വധശിക്ഷ മുതൽ ജീവപര്യന്തം വരെ കടുത്ത ശിക്ഷ; 60,000 റിയാൽ വരെ പിഴ

ഒമാനിൽ പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം പ്രാബല്യത്തിൽ!വധശിക്ഷ മുതൽ ജീവപര്യന്തം വരെ കടുത്ത ശിക്ഷ; 60,000 റിയാൽ വരെ പിഴമസ്‌കത്ത് | മയക്കുമരുന്ന് കടത്ത്, കള്ളക്കടത്ത്, കൈവശംവെക്കൽ, വിതരണം, വ്യക്തിഗത ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന പുതിയ…

സ്വർണവില മൂക്കുംകുത്തി താഴേക്ക്; കുറഞ്ഞ വിലയിൽ സ്വർണം വാങ്ങാൻ ഇതാണ് വഴി

സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്ന് വൻ ഇടിവ്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വർധിച്ചതും ഡോളർ മൂല്യം ഉയർന്നതുമാണ് ഇന്ന് സ്വർണത്തിന് തിരിച്ചടിയായത്.രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വർണത്തിന് ഇന്ന് 4314 ഡോളറാണ് വില. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായിരിക്കുകയാണ്. ഹോർമുസിലും ചെങ്കടലിലും…

നാളെ ബാങ്ക് പണിമുടക്ക്; അവധികൾക്കൊപ്പം മൂന്ന് ദിവസം സേവനം മുടങ്ങും, ഒക്ടോബറിൽ അനിശ്ചിതകാല സമരം

രാജ്യത്ത് നാളെ ബാങ്ക് പണിമുടക്ക്. ഏറെ കാലമായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബാങ്ക് യൂണിയനുകളുടെ സമരം.സെപ്തംബര്‍ 11ന് നടക്കുന്ന പണിമുടക്ക് സൂചനാ സമരമാണ് എന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ത്രിദിന പണിമുടക്കും അനിശ്ചിതകാല സമരവും പിന്നാലെ വരുന്നുണ്ട്. പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍…

ജി സി സി ഏകീകൃത ടൂറിസ്റ്റ് വിസ അതിർത്തി നടപടികൾ ലളിതമാക്കാൻ പദ്ധതി

ജി സി സി പൗരന്മാർക്ക് പുറപ്പെടുന്ന വിമാനത്താവളത്തിൽ തന്നെ പാസ്‌പോർട്ട് പരിശോധന📍മസ്‌കത്ത് | ഒമാന്‍ ഉൾപ്പെടെയുള്ള ആറ് ഗൾഫ് രാജ്യങ്ങളിലേക്കും ഒരൊറ്റ വിസ ഉപയോഗിച്ച് സഞ്ചരിക്കാൻ സൗകര്യമൊരുക്കുന്ന ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസ പദ്ധതി ഉടൻ യാഥാർഥ്യമാകുമെന്ന് ജി…

ഇടുക്കിയിൽ ലഹരിക്ക് അടിമയായ മകനെ അച്ഛൻ ഇരുമ്പുവടി കൊണ്ട് തല്ലിക്കൊന്നു; ശേഷം അച്ഛൻ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

ലഹരി ഉപയോഗത്തെ ചൊല്ലിയുളള തർക്കത്തിനിടെ ഇടുക്കിയിൽ അച്ഛൻ മകനെ ഇരുമ്പുവടി കൊണ്ട് തല്ലിക്കൊന്നു. മാങ്കുളത്തിന് സമീപം ആനക്കുളത്താണ് സംഭവം. തലയ്ക്കടിയേറ്റ ജസ്റ്റിൻ ജോയ് ആണ് മരിച്ചത്. ശേഷം വിഷം കഴിച്ച പിതാവിനെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിരമായി ലഹരിവസ്തുക്കൾ ഉപയോഗിച്ച് വീട്ടിൽ…

ഖത്തറിലെ സ്വകാര്യ റെസിഡൻഷ്യൽ വില്ല പ്ലോട്ടുകൾ വിഭജിക്കുന്നതിനുള്ള കുറഞ്ഞ ഭൂമിയുടെ അളവ് ഏകീകരിച്ച് 400 ചതുരശ്ര മീറ്ററായി കുറയ്ക്കാൻ മുനിസിപ്പാലിറ്റി മന്ത്രാലയം അംഗീകാരം നൽകി*

*ഖത്തറിലെ സ്വകാര്യ റെസിഡൻഷ്യൽ വില്ല പ്ലോട്ടുകൾ വിഭജിക്കുന്നതിനുള്ള കുറഞ്ഞ ഭൂമിയുടെ അളവ് ഏകീകരിച്ച് 400 ചതുരശ്ര മീറ്ററായി കുറയ്ക്കാൻ മുനിസിപ്പാലിറ്റി മന്ത്രാലയം അംഗീകാരം നൽകി*(09 Sep 2026)ഭൂമിയുടെ ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കുക, നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും പരമാവധി പ്രയോജനപ്പെടുത്തുക, സുസ്ഥിര…

ചൂടിന് പിന്നാലെ മഴയെത്തും; മൂന്ന് ദിവസം മഴ സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി നാളെ മുതല്‍ മൂന്ന് ദിവസം സംസ്ഥാനത്ത് മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. നാളെ ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി,…