Month: September 2026

ഇന്ത്യയുടെ നാഷണൽ ഡിഫൻസ് കോളേജ് പ്രതിനിധി സംഘം ഒമാൻ സന്ദർശിച്ചു; പ്രതിരോധ സഹകരണം ശക്തിപ്പെടുത്താൻ ചർച്ചകൾ നടന്നു

ഇന്ത്യയുടെ നാഷണൽ ഡിഫൻസ് കോളേജ് പ്രതിനിധി സംഘം ഒമാൻ സന്ദർശിച്ചു; പ്രതിരോധ സഹകരണം ശക്തിപ്പെടുത്താൻ ചർച്ചകൾ നടന്നു മസ്കത്ത്: ഇന്ത്യയുടെ നാഷണൽ ഡിഫൻസ് കോളേജിൽ (NDC) നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 3 വരെ ഒമാൻ…

യുദ്ധഭീതിക്കിടയിലും ഒമാൻ ഉൾക്കടലിൽ കപ്പലുകളുടെ തള്ളിക്കയറ്റം; 2.4 കോടി ബാരൽ ക്രൂഡ് ഓയിൽ കൈമാറ്റം

ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ യു.എസ് – ഇറാന്‍ സൈനിക വിന്യാസവും യുദ്ധഭീതിയും കൊടുമ്പിരി കൊള്ളുമ്പോഴും, പെട്രോളിയം വിപണിയെ ഞെട്ടിച്ചുകൊണ്ട് ഒമാന്‍ ഉള്‍ക്കടലില്‍ വന്‍ അടിയന്തര എണ്ണക്കൈമാറ്റം. അന്താരാഷ്ട്ര ഉപരോധങ്ങളെയും സൈനിക ഭീഷണികളെയും കാറ്റില്‍പ്പറത്തി, ഒമാന്‍ ഉള്‍ക്കടലില്‍ വെച്ച്‌ മാത്രം ഇതുവരെ 2.4 കോടി…

വടകരയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

🚨 വടകരയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടുകോഴിക്കോട് വടകര മുക്കാളി റെയിൽവേ സ്റ്റേഷനിൽ ടിപ്പർ ലോറി റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ 7.30ഓടെയാണ് അപകടം ഉണ്ടായത്.അപകടത്തെ തുടർന്ന് ട്രാക്കിൽ തടസ്സം നേരിട്ടതോടെ ഇരുദിശകളിലേക്കുമുള്ള ട്രെയിൻ…

പൊതുമര്യാദകൾക്ക് വിരുദ്ധമായ ഡിസൈനിങ്; ഒമാനിലെ ദാഖി

മസ്കത്ത്: ഒമാനിലെ ദാഖിലിയ്യ ഗവർണറേറ്റിൽ പൊതുമര്യാദകൾക്കും സാംസ്കാരിക മൂല്യങ്ങൾക്കും നിരക്കാത്ത ചിത്രങ്ങളും ഡിസൈനുകളും അടങ്ങിയ 1,609 സ്കൂ‌ൾ പഠനസാമഗ്രികൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തു. പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് വിപണികൾ കേന്ദ്രീകരിച്ച് അതോറിറ്റി നടത്തുന്ന ‘ബാക്ക് ടു സ്കൂൾ’ പരിശോധനാ കാമ്പയിനിന്റെ…

ഖത്തറിൽ പൊതുസ്ഥലങ്ങളിൽ QID കൈവശം വയ്ക്കണം; വ്യാജ പൊലീസുകാരെ സൂക്ഷിക്കുക

ഖത്തറിൽ പൊതുസ്ഥലങ്ങളിൽ QID കൈവശം വയ്ക്കണം; വ്യാജ പൊലീസുകാരെ സൂക്ഷിക്കുകദോഹ: പൊതുസ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ പൗരന്മാരും താമസക്കാരും സാധുവായ ഖത്തർ ഐഡി (QID) ഒറിജിനലോ ഡിജിറ്റൽ പകർപ്പോ കൈവശം കരുതണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI) നിർദേശിച്ചു. പൊലീസാണെന്ന് അവകാശപ്പെട്ട് സമീപിക്കുന്ന വ്യാജ…

റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍

കോഴിക്കോട്: ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ കോഴിക്കോട് ഷോറൂമിലെത്തി. ‘സ്പാര്‍ക്ക്ള്‍ ഡയമണ്ട് ഫെസ്റ്റ്’ ഉദ്ഘാടനത്തിനായി എത്തിയ എല്‍മ എവെയ്റോയ്ക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് കോഴിക്കോടിന്റെ മണ്ണില്‍ നിന്നും ലഭിച്ചത്. CR7 ബ്രാന്‍ഡ് ഡയറക്ടര്‍…

വീടുകളുടെ പ്രവേശന കവാടം തടസ്സപ്പെടുത്തി പാർക്ക് ചെയ്താൽ 300 ഖത്തർ റിയാൽ പിഴ; 3 ട്രാഫിക് പോയിന്റ്

വീടുകളുടെ പ്രവേശന കവാടം തടസ്സപ്പെടുത്തി പാർക്ക് ചെയ്താൽ 300 ഖത്തർ റിയാൽ പിഴ; 3 ട്രാഫിക് പോയിന്റ്ദോഹ: വീടുകളുടെയും കെട്ടിടങ്ങളുടെയും പ്രവേശന കവാടങ്ങളോ പുറത്തുകടക്കാനുള്ള വഴികളോ തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ശിക്ഷാർഹമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI) മുന്നറിയിപ്പ്…

സ്‌കൂളുകൾക്ക് സമീപം ഗതാഗത നിയന്ത്രണം ശക്തമാക്കി ആർ.ഒ.പി

സ്‌കൂളുകൾക്ക് സമീപം ഗതാഗത നിയന്ത്രണം ശക്തമാക്കി ആർ.ഒ.പിമസ്‌കത്ത്: പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി രാജ്യത്തെ സ്‌കൂൾ മേഖലകളിൽ ഗതാഗത നിയന്ത്രണം ശക്തമാക്കി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി.). വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുമായി പ്രത്യേക ട്രാഫിക് നിയന്ത്രണ പദ്ധതിയാണ്…

മോഷ്ടിച്ച ബൈക്കിൽ രക്ഷപ്പെടാൻ ശ്രമം; തെരുവുനായ കുറുകെ ചാടി അപകടം, രണ്ട് മരണം

ആലപ്പുഴ: മോഷ്ടിച്ച ബൈക്കില്‍ അമിതവേഗതയില്‍ സഞ്ചരിച്ച മൂന്നംഗ സംഘം തെരുവുനായയെയും എതിരേ വന്ന മറ്റൊരു ബൈക്കിനെയും ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു. മണ്ണഞ്ചേരി നരിയില്‍ സുധീറിന്റെ മകൻ മുഹമ്മദ് സബീല്‍ (17), മണ്ണഞ്ചേരി…

കറിയുടെ പേരിൽ തർക്കം; മലപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

കറിയെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; വണ്ടൂരിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നുമലപ്പുറം വണ്ടൂരിൽ ഉച്ചഭക്ഷണത്തിനുള്ള കറിയെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. വണ്ടൂർ സ്വദേശിനി ഫസീല (38) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് റഷീദ് (48)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.സ്ഥിരമായി മദ്യപിച്ചെത്തി റഷീദ് ഭാര്യയുമായി…