Category: Oman

അനുമതിയില്ലാതെ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കരുത്:* _മസ്‌കത്ത് മുനിസിപ്പാലിറ്റി_

അനുമതിയില്ലാതെ റോഡുകളിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കരുതെന്ന് പൊതുജനങ്ങളോട് നിർദേശം നൽകി മസ്‌കത്ത് മുനിസിപ്പാലിറ്റി ഇത്തരം സംവിധാനങ്ങൾ ഔദ്യോഗികമായി അംഗീകരിച്ച സുരക്ഷാ, സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം സ്ഥാപിക്കേണ്ടതെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.സ്പീഡ് ബ്രേക്കറുകൾക്ക് അംഗീകരിച്ച അളവുകളും സാങ്കേതിക സവിശേഷതകളും നിർബന്ധമാണ്. സ്പീഡ് ബ്രേക്കറിന് മുന്നിൽ…

ഒമാൻ എയറിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇനി യാത്രക്കാരുടെ സ്വന്തം മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും നിർബന്ധം

ഒമാൻ എയറിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇനി യാത്രക്കാരുടെ സ്വന്തം മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും നിർബന്ധം മസ്‌കത്ത് | ഒമാൻ എയറിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർ ഇനി സ്വന്തം മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും നിർബന്ധമായും നൽകണം. ട്രാവൽ…

ട്രേഡ് മാർക്ക് രജിസ്‌ട്രേഷന്റെ പ്രാധാന്യം വ്യക്തമാക്കി മന്ത്രാലയം

ട്രേഡ് മാർക്ക് രജിസ്‌ട്രേഷന്റെ പ്രാധാന്യം വ്യക്തമാക്കി മന്ത്രാലയംമസ്‌കത്ത് | ബിസിനസ് സ്ഥാപനങ്ങളുടെ ബ്രാൻഡ് തിരിച്ചറിയൽ സംരക്ഷിക്കുന്നതിന് ട്രേഡ് മാർക്ക് രജിസ്‌ട്രേഷൻ അനിവാര്യമാണെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം വ്യക്തമാക്കി. ബിസിനസിന്റെ ദീർഘകാല വളർച്ചയും നിയമപരമായ സുരക്ഷയും ഉറപ്പാക്കുന്നതിന് വ്യാപാരമുദ്രകൾ രജിസ്റ്റർ…

ലൈസൻസില്ലാത്ത മൊബൈൽ ആപ്പിലൂടെ വിദേശത്തേക്ക് പണമിടപാട്; ഏഷ്യൻ സ്വദേശി അറസ്റ്റിൽ

ലൈസൻസില്ലാത്ത മൊബൈൽ ആപ്പിലൂടെ വിദേശത്തേക്ക് പണമിടപാട്; ഏഷ്യൻ സ്വദേശി അറസ്റ്റിൽമസ്‌കറ്റ്: പ്രവാസി തൊഴിലാളികളെ ലക്ഷ്യമിട്ട് ലൈസൻസില്ലാത്ത മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് അനധികൃതമായി വിദേശത്തേക്ക് പണമിടപാട് നടത്തിയ ഏഷ്യൻ സ്വദേശിയെ റോയൽ ഒമാൻ പൊലീസ് (ROP) അറസ്റ്റ് ചെയ്തു.അംഗീകൃത ബാങ്കിങ്, എക്‌സ്‌ചേഞ്ച് സംവിധാനങ്ങളെ…

സ്‌കൂൾ ബാഗിന്റെ ഭാരം കുട്ടിയുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ കവിയരുത്; മുന്നറിയിപ്പുമായി ഒമാൻ മന്ത്രാലയം

സ്‌കൂൾ ബാഗിന്റെ ഭാരം കുട്ടിയുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ കവിയരുത്; മുന്നറിയിപ്പുമായി ഒമാൻ മന്ത്രാലയംമസ്‌കത്ത്: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ കുട്ടികൾക്കായി സ്‌കൂൾ ബാഗുകൾ വാങ്ങുമ്പോൾ മാതാപിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നിർദേശിച്ചു.…

ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 51 പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ യുവതി അറസ്റ്റിൽ

ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 51 പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ യുവതി അറസ്റ്റിൽ മസ്‌കത്ത്: ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് 51 പേരിൽ നിന്ന് പണം തട്ടിയെന്ന പരാതിയിൽ കോഴിക്കോട് വടകര സ്വദേശിനിയായ 59-കാരിയെ കേരള പൊലീസ്…

ആദം–തുംറൈത്ത് പാതയിൽ ജാഗ്രതാ നിർദേശം; വാഹനയാത്രക്കാർക്ക് മുന്നറിയിപ്പുമായി ഒമാൻ കാലാവസ്ഥാ

ആദം–തുംറൈത്ത് പാതയിൽ ജാഗ്രതാ നിർദേശം; വാഹനയാത്രക്കാർക്ക് മുന്നറിയിപ്പുമായി ഒമാൻ കാലാവസ്ഥാ കേന്ദ്രംമസ്കറ്റ്: ആദം മുതൽ തുംറൈത്ത് വരെയുള്ള സുൽത്താൻ സഈദ് ബിൻ തൈമൂർ പാതയിലൂടെ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ശക്തമായ കാറ്റിനെ…

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ ആഗസ്റ്റ് 16 മുതൽ നേരിട്ടുള്ള ക്ലാസുകൾ

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ ആഗസ്റ്റ് 16 മുതൽ നേരിട്ടുള്ള ക്ലാസുകൾഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ ആഗസ്റ്റ് 16 മുതൽ നേരിട്ടുള്ള ക്ലാസുകൾമസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ കിന്റർഗാർട്ടൻ മുതൽ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ആഗസ്റ്റ് 16 മുതൽ നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കും.താപനില…

സർക്കാർ ഭൂമി കൈയേറ്റത്തിനെതിരെ കർശന നടപടി; ആമിറാത്തിൽ കോടതി ഉത്തരവ് നടപ്പാക്കി

സർക്കാർ ഭൂമി കൈയേറ്റത്തിനെതിരെ കർശന നടപടി; ആമിറാത്തിൽ കോടതി ഉത്തരവ് നടപ്പാക്കിമസ്‌കത്ത്: ആമിറാത്ത് വിലായത്തിൽ സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയ സംഭവങ്ങളുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകൾ മസ്‌കത്ത് മുനിസിപ്പാലിറ്റി നടപ്പാക്കി. പബ്ലിക് പ്രോസിക്യൂഷനുമായി സഹകരിച്ചും റോയൽ ഒമാൻ പൊലീസിന്റെ പിന്തുണയോടെയുമാണ് നടപടി…

വ്യക്തിഗത അക്കൗണ്ടിലൂടെ ബിസിനസ് വരുമാനം മറച്ചുവെച്ചാൽ നടപടി; മുന്നറിയിപ്പുമായി ഒമാൻ ടാക്‌സ് അതോറിറ്റി

നികുതി വെട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കലിനും വഴിവെക്കുന്ന പ്രവണതകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മസ്‌കത്ത്: ബിസിനസ് വരുമാനം മറച്ചുവെക്കുന്നതിനായി വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളോ പണമായുള്ള ഇടപാടുകളോ ഉപയോഗിക്കുന്നത് നികുതി വെട്ടിപ്പായും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കുറ്റകൃത്യമായും കണക്കാക്കപ്പെടുമെന്ന് ഒമാൻ ടാക്‌സ് അതോറിറ്റി…