Category: Kozhikode

ബേപ്പൂരിലെ വെളിച്ചെണ്ണ കമ്പനിയിലെ തീപിടിത്തം

കോഴിക്കോട് : ബേപ്പൂരിലെ വെളിച്ചെണ്ണ കമ്പനിയിലെ തീ നിയന്ത്രണവിധേയം. തീപിടിത്തത്തിൽ ഒരു ലോറിയും മെഷീനുകളും പൂർണമായി കത്തിനശിച്ചു. ജെസിബി ഉപയോഗിച്ച് ചുമർ പൊളിച്ച് അകത്ത് കയറാനുള്ള ശ്രമം തുടരുന്നു. ഇന്നലെ രാത്രിയോടെയാണ് ‘രേണുക’ ബിൽഡിങ് തീ പിടിച്ചത് #Fire #oilmill ##kozhikode…

മുക്കത്തെ ദാരുണ അപകടം; സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം!

മണാശ്ശേരി–പുൽപറമ്പ് റോഡിൽ സ്കൂൾ വിദ്യാർത്ഥി ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ് മരിച്ച സംഭവം സംസ്ഥാനത്തെ നടുക്കിയിരിക്കുകയാണ്. യാത്രയ്ക്കിടെ ഓട്ടോറിക്ഷയുടെ ഡോർ തുറന്നതിനെ തുടർന്ന് കുട്ടി റോഡിലേക്ക് വീഴുകയും, എതിർദിശയിൽ എത്തിയ ലോറിയുടെ അടിയിൽപ്പെടുകയുമായിരുന്നു. അപകടം വളരെ പെട്ടെന്നായിരുന്നു സംഭവിച്ചതെന്നും, വാഹനം നിർത്താൻ അവസരം…