Category: Kozhikode

വരകളിലൂടെ സമൂഹത്തിന് സന്ദേശം; സാജിദ് ചോലയ്ക്ക് നാഷണൽ സെലിബ്രിറ്റി ടീച്ചർ അവാർഡ്

കോഴിക്കോട്:വിരൽത്തുമ്പിൽ കലയുടെ വിസ്മയം തീർത്തും സാമൂഹിക ബോധവത്കരണ പ്രവർത്തനങ്ങളിൽ സജീവമായും ശ്രദ്ധേയനായ ജെ.ഡി.ടി. ഇസ്‌ലാം ഹൈസ്കൂളിലെ ചിത്രകലാധ്യാപകൻ സാജിദ് ചോലയ്ക്ക് നാഷണൽ സെലിബ്രിറ്റി ടീച്ചർ അവാർഡ്. സാമൂഹിക പ്രവർത്തനങ്ങൾക്കും കലാ-സാംസ്കാരിക ഇടപെടലുകൾക്കും പുറമെ യുദ്ധക്കെടുതികൾക്കും സാമൂഹിക തിന്മകൾക്കുമെതിരെ പൊതുയിടങ്ങളിലും വിദ്യാലയങ്ങളിലും നിരവധി…

കോഴിക്കോട് മദ്യലഹരിയിൽ ആയിരുന്ന യുവാവ് സ്വന്തം വീടിന് തീയിട്ടു

കോഴിക്കോട് കാക്കൂരിൽ മദ്യലഹരിയിലായിരുന്ന യുവാവ് സ്വന്തം വീടിന് തീയിട്ടു. അനുവിന്ദ് ആണ് സ്വന്തം വീടിന് തീയിട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം. യുവാവ് മദ്യലഹരിയിൽ ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് അനുവിന്ദിനെ കാക്കൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഡ്രൈവിംഗ് ലൈസൻസിലെ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന വാർത്ത വ്യാജം; മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: മോട്ടോർ ഡ്രൈവിംഗ് ലൈസൻസില്‍ മൊബൈല്‍ നമ്പർ ലിങ്ക് ചെയ്തില്ലെങ്കില്‍ ലൈസൻസ് റദ്ദാക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാർത്തകള്‍ തികച്ചും വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.2026 സെപ്റ്റംബർ 25-നകം നമ്പർ അപ്‌ഡേറ്റ് ചെയ്യണമെന്ന തരത്തിലാണ് തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.…

‘ഈ സമയങ്ങളിൽ കറന്റ് പോകും, കരുതിയിരുന്നോളൂ’; സംസ്ഥാനത്ത് 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവ്, നിയന്ത്രണവുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇന്നും കടുത്ത വൈദ്യുതി നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി കെഎസ്‌ഇബി. ഇന്ന് വൈകുന്നേരം 6.15-നും അർദ്ധരാത്രി 12.45-നും ഇടയിലുള്ള പീക്ക് അവർ സമയങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിശ്ചിത സമയത്തേക്ക് അപ്രഖ്യാപിത…

വടകരയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

🚨 വടകരയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടുകോഴിക്കോട് വടകര മുക്കാളി റെയിൽവേ സ്റ്റേഷനിൽ ടിപ്പർ ലോറി റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ 7.30ഓടെയാണ് അപകടം ഉണ്ടായത്.അപകടത്തെ തുടർന്ന് ട്രാക്കിൽ തടസ്സം നേരിട്ടതോടെ ഇരുദിശകളിലേക്കുമുള്ള ട്രെയിൻ…

റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍

കോഴിക്കോട്: ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ കോഴിക്കോട് ഷോറൂമിലെത്തി. ‘സ്പാര്‍ക്ക്ള്‍ ഡയമണ്ട് ഫെസ്റ്റ്’ ഉദ്ഘാടനത്തിനായി എത്തിയ എല്‍മ എവെയ്റോയ്ക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് കോഴിക്കോടിന്റെ മണ്ണില്‍ നിന്നും ലഭിച്ചത്. CR7 ബ്രാന്‍ഡ് ഡയറക്ടര്‍…

കറിയുടെ പേരിൽ തർക്കം; മലപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

കറിയെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; വണ്ടൂരിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നുമലപ്പുറം വണ്ടൂരിൽ ഉച്ചഭക്ഷണത്തിനുള്ള കറിയെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. വണ്ടൂർ സ്വദേശിനി ഫസീല (38) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് റഷീദ് (48)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.സ്ഥിരമായി മദ്യപിച്ചെത്തി റഷീദ് ഭാര്യയുമായി…

റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍

കോഴിക്കോട്: ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കോഴിക്കോട് ഷോറൂമിലെത്തുന്നു. ‘സ്പാര്‍ക്ക്ള്‍ ഡയമണ്ട് ഫെസ്റ്റ്’ ഉദ്ഘാടനത്തിനായി സെപ്റ്റംബര്‍ 3 വ്യാഴാഴ്ച വൈകുന്നേരം 4.30 നാണ് റൊണാള്‍ഡോയുടെ സഹോദരി എത്തുന്നത്. CR7 ബ്രാന്‍ഡ് ഡയറക്ടര്‍…

അറിയിപ്പ്:ഇന്നും നാളെയും റേഷന്‍ കടകള്‍ക്ക് അവധി*_

*അറിയിപ്പ്:ഇന്നും നാളെയും റേഷന്‍ കടകള്‍ക്ക് അവധി*_ _റേഷന്‍ കടകള്‍ ഇന്നും നാളെയും അവധിയായിരിക്കുമെന്ന് ഭക്ഷ്യവിതരണ വകുപ്പ്.സെപ്തംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നാം തീയതി മുതല്‍ ആരംഭിക്കും.വൈദ്യുതി ഉള്ള വീടുകളിലെ എഎവൈ കാര്‍ഡിന് ആകെ 1 ലിറ്റര്‍ മണ്ണെണ്ണയും, പിഎച്ച്എച്ച്, എന്‍പിഎസ്, എന്‍എന്‍പിഎസ്…

ആഘോഷമേതുമാകട്ടെ പ്രവാസികൾക്കിത് ‘ദുരിതകാലം’! കുതിച്ച് ടിക്കറ്റ് നിരക്ക്; റൂട്ട് മാറ്റിപ്പിടിക്കാൻ മലയാളികൾ, യാത്രാവഴികൾ ഇങ്ങനെ

ആഘോഷമേതുമാകട്ടെ പ്രവാസികൾക്കിത് ‘ദുരിതകാലം’! കുതിച്ച് ടിക്കറ്റ് നിരക്ക്; റൂട്ട് മാറ്റിപ്പിടിക്കാൻ മലയാളികൾ, യാത്രാവഴികൾ ഇങ്ങനെഓണം കഴിഞ്ഞ് ഓഗസ്റ്റ് 31ന് യുഎഇയിൽ സ്കൂളുകൾ തുറക്കുന്നതും പ്രവാസി കുടുംബങ്ങൾ ഒരേസമയം തിരിച്ചെത്തേണ്ട സാഹചര്യം സൃഷ്ടിച്ചതോടെ നിരക്ക് വീണ്ടും കുതിച്ചുഇതോടെ പലരും ഓണം നാട്ടിൽ ആഘോഷിക്കാനുള്ള…