*അറിയിപ്പ്:ഇന്നും നാളെയും റേഷന്‍ കടകള്‍ക്ക് അവധി*_ _റേഷന്‍ കടകള്‍ ഇന്നും നാളെയും അവധിയായിരിക്കുമെന്ന് ഭക്ഷ്യവിതരണ വകുപ്പ്.സെപ്തംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നാം തീയതി മുതല്‍ ആരംഭിക്കും.വൈദ്യുതി ഉള്ള വീടുകളിലെ എഎവൈ  കാര്‍ഡിന് ആകെ 1 ലിറ്റര്‍ മണ്ണെണ്ണയും, പിഎച്ച്എച്ച്, എന്‍പിഎസ്, എന്‍എന്‍പിഎസ് കാര്‍ഡുകള്‍ക്ക് അരലിറ്റര്‍ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാര്‍ഡുകള്‍ക്ക് ആകെ 6 ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കുമെന്നും അറിയിപ്പിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *