മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടക്കേസ് പ്രതിക്ക് മർദ്ദനം; മുഖം പൊത്തി സുഹൈൽ സജീവ്
ആലുവ: മിനികൂപ്പർ ഇടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിലെ പ്രതി സുഹൈല്‍ സജീവിന് മർദ്ദനം. ആശുപത്രിയില്‍ പരിശോധനകള്‍ക്ക് ശേഷം പോലീസ് സുഹൈലിനെ തിരികെ കൊണ്ടുപോകുന്ന ഘട്ടത്തിലാണ് ആക്രമണം നടന്നത്. നാട്ടുകാർ പെട്ടെന്ന് ചുറ്റും കൂടുകയും ‘നിന്റെ വാപ്പ എവിടേടാ’ എന്ന് ചോദിച്ച്…









