20,000 യാത്രക്കാർക്ക് സൗജന്യ വിമാനയാത്രാ അവസരം; 20-ാം വാർഷിക ഓഫറുമായി ഇൻഡിഗോ
20,000 യാത്രക്കാർക്ക് സൗജന്യ വിമാനയാത്രാ അവസരം; 20-ാം വാർഷിക ഓഫറുമായി ഇൻഡിഗോ ന്യൂഡൽഹി: 20-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 20,000 യാത്രക്കാർക്ക് സൗജന്യ വിമാനയാത്രാ അവസരം ഒരുക്കി ഇൻഡിഗോ. ഇന്ത്യക്കകത്തുള്ള യാത്രകൾക്കായി ഇൻഡിഗോയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, എഐ അസിസ്റ്റന്റ് എന്നിവ…









