ദോഫാറിന്റെ ഭംഗിയും ഒമാനി രുചികളും ഒരേ യാത്രയിൽ; സലാലയിൽ പ്രത്യേക ഓപ്പൺ ബസ്
സലാല: ഖരീഫ് സീസണിൽ ഒമാന്റെ സമ്പന്നമായ പാചക പാരമ്പര്യവും ദോഫാറിന്റെ പ്രകൃതി സൗന്ദര്യവും വിനോദസഞ്ചാരികൾക്ക് ഒരുമിച്ച് അനുഭവിക്കാൻ അവസരമൊരുക്കി പൈതൃക-ടൂറിസം മന്ത്രാലയവും മുവാസലാത്തും ചേർന്ന് ‘ഒമാൻ കുലിനറി ആർട്‌സ്’ പദ്ധതിയുടെ ഭാഗമായി പ്രത്യേക ഓപ്പൺടോപ്പ് ബസ് സർവീസ് ആരംഭിച്ചു.ജൂലൈ 24 മുതൽ…









