കോഴിക്കോട് : ബേപ്പൂരിലെ വെളിച്ചെണ്ണ കമ്പനിയിലെ തീ നിയന്ത്രണവിധേയം. തീപിടിത്തത്തിൽ ഒരു ലോറിയും മെഷീനുകളും പൂർണമായി കത്തിനശിച്ചു. ജെസിബി ഉപയോഗിച്ച് ചുമർ പൊളിച്ച് അകത്ത് കയറാനുള്ള ശ്രമം തുടരുന്നു. ഇന്നലെ രാത്രിയോടെയാണ് ‘രേണുക’ ബിൽഡിങ് തീ പിടിച്ചത് #Fire #oilmill ##kozhikode less

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു