ഇന്ത്യ–ന്യൂസിലൻഡ് ടി20 പോരാട്ടത്തിന് നാളെ തുടക്കം; മത്സരം കാണാം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 മുതൽ
ക്രൈസ്റ്റ്ചര്‍ച്ച്: ടി20 ലോകകപ്പ് ഫൈനലിന് ശേഷം ഇന്ത്യയും ന്യൂസിലൻഡും വീണ്ടും നേര്‍ക്കുനേര്‍ വരുന്ന ടി20 പരമ്പരക്ക് നാളെ ക്രൈസ്റ്റ്ചര്‍ച്ചില്‍ തുടക്കമാവും.അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ലോകകപ്പിനുശേഷം ഇന്ത്യയുടെ ക്യാപ്റ്റനായി ശ്രേയസ് അയ്യർ എത്തിയപ്പോള്‍ മിച്ചല്‍ സാന്‍റനര്‍ തന്നെയാണ് ന്യൂസിലന്‍ഡിനെ നയിക്കുന്നത്. ഐസിസി ടി20…
