ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ്: വ്യാജ പരസ്യങ്ങൾക്കെതിരെ ഖത്തർ തൊഴിൽ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ്: വ്യാജ പരസ്യങ്ങൾക്കെതിരെ ഖത്തർ തൊഴിൽ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങൾക്കെതിരെ ഖത്തർ തൊഴിൽ മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി.റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് ഔദ്യോഗിക ലൈസൻസ് ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷമേ പണം…









