ഒമാനിൽ കെട്ടിടത്തിൽനിന്നു വീണ് പ്രവാസി മലയാളി മരിച്ചു
മസ്കത്ത്: മസ്കത്തിലെ അൽ ഖുവൈറിൽ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി മരിച്ചു. ബിഷാറയിലെ റിട്ട. സർവിസ് എൻജിനീയറായ പാലക്കാട് ഒറ്റപ്പാലം പാലപ്പുറം കയറംപാറ ഹലോ നഗർ ശ്രീലയത്തിൽ മുത്തോടി ശ്രീധരൻ (69) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 6.30 ഓടെയാണ്…









