വിമാനയാത്രയ്ക്കിടെ രക്തം കട്ടപിടിക്കാം; അപകടസാധ്യത കുറയ്ക്കാൻ പാലിക്കേണ്ട കാര്യങ്ങൾ
മസ്‌കത്ത്: നാല് മണിക്കൂറിലധികം ദൈർഘ്യമുള്ള വിമാനയാത്രകളിൽ ഡീപ് വെയിൻ ത്രോംബോസിസ് (DVT) എന്നറിയപ്പെടുന്ന രക്തം കട്ടപിടിക്കുന്ന അവസ്ഥയ്ക്ക് സാധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യാത്രാ ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ നിർദേശത്തിൽ,…


