ബോചെ ടീ 32 കോടി രൂപയുടെ സമ്മാനങ്ങള്‍ നല്‍കി, പദ്ധതി കുറ്റകരമല്ല: ലോകായുക്ത
തിരുവനന്തപുരം: ബോചെ ടീയുടെ സൗജന്യ കൂപ്പണ്‍ പ്രമോഷണല്‍ പദ്ധതി ലോട്ടറീസ് (റെഗുലേഷന്‍) ആക്ട്, പ്രൈസ് ചിറ്റ്‌സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ (ബാനിംഗ്) ആക്ട്, മറ്റ് ശിക്ഷാനിയമങ്ങള്‍ എന്നിവ പ്രകാരം കുറ്റകരമാണെന്ന ആരോപണം കേരള ലോകായുക്ത തള്ളി. ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍…









