ലൈസൻസില്ലാത്ത മൊബൈൽ ആപ്പിലൂടെ വിദേശത്തേക്ക് പണമിടപാട്; ഏഷ്യൻ സ്വദേശി അറസ്റ്റിൽ
ലൈസൻസില്ലാത്ത മൊബൈൽ ആപ്പിലൂടെ വിദേശത്തേക്ക് പണമിടപാട്; ഏഷ്യൻ സ്വദേശി അറസ്റ്റിൽമസ്‌കറ്റ്: പ്രവാസി തൊഴിലാളികളെ ലക്ഷ്യമിട്ട് ലൈസൻസില്ലാത്ത മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് അനധികൃതമായി വിദേശത്തേക്ക് പണമിടപാട് നടത്തിയ ഏഷ്യൻ സ്വദേശിയെ റോയൽ ഒമാൻ പൊലീസ് (ROP) അറസ്റ്റ് ചെയ്തു.അംഗീകൃത ബാങ്കിങ്, എക്‌സ്‌ചേഞ്ച് സംവിധാനങ്ങളെ…








