പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനം ഇന്ന് തുടങ്ങുന്നു: നിർണായക ബില്ലുകൾ അവതരിപ്പിക്കാൻ കേന്ദ്രം
പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കുന്നു. ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ഭേദഗതി ബിൽ ഉൾപ്പെടെ നിരവധി ബില്ലുകൾ കേന്ദ്രസർക്കാർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ദേശീയ ഗാനം, ദേശീയ പതാക, ദേശീയ ചിഹ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ‘ദേശീയ ബഹുമാനത്തിന്മേലുള്ള അവഹേളനം തടയൽ (ഭേദഗതി) ബിൽ’…








