ദോഹ: ഖത്തറിൽ ഈ വാരാന്ത്യത്തിൽ അന്തരീക്ഷ ഈർപ്പം (ഹ്യുമിഡിറ്റി) ഗണ്യമായി വർധിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

വെള്ളി, ശനി ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുലർച്ചെ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും, ഇതുമൂലം ചിലയിടങ്ങളിൽ കാഴ്ചപരിധി കുറയാമെന്നും അധികൃതർ അറിയിച്ചു. പകൽ സമയത്ത് കടുത്ത ചൂടും ഉയർന്ന ഈർപ്പവുമുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

വാഹനമോടിക്കുന്നവർ പ്രത്യേകിച്ച് പുലർച്ചെ സമയങ്ങളിൽ ജാഗ്രത

Leave a Reply

Your email address will not be published. Required fields are marked *