മസ്കറ്റ്: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതിനിടെ ഇന്ത്യൻ രൂപയ്ക്ക് വീണ്ടും തിരിച്ചടി. ഒമാൻ റിയാലിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ചരിത്രത്തിലാദ്യമായി 250 രൂപ കടന്നു.

ഇന്ന് വിപണി വ്യാപാരം അവസാനിക്കുമ്പോൾ 1 ഒമാൻ റിയാൽ = ₹250.60 എന്ന റെക്കോർഡ് നിരക്കിലാണ് വിനിമയം നടന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു