കോഴിക്കോട് കാക്കൂരിൽ മദ്യലഹരിയിലായിരുന്ന യുവാവ് സ്വന്തം വീടിന് തീയിട്ടു. അനുവിന്ദ് ആണ് സ്വന്തം വീടിന് തീയിട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം. യുവാവ് മദ്യലഹരിയിൽ ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് അനുവിന്ദിനെ കാക്കൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *