സർക്കാരിൽ നിന്ന് പണം കിട്ടാൻ വൈകുന്നതോടെ AI Cameraകൾ Off ആക്കി കെൽട്രോൺ !!കേരളത്തിലെ റോഡുകളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച AI ക്യാമറകളുടെ പ്രവർത്തനം കെൽട്രോൺ താൽക്കാലികമായി നിർത്തിവെച്ചുസർക്കാരിൽ നിന്ന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ കിട്ടാൻ വൈകുന്നത് കൊണ്ടാണ് ഇത്