കേരളത്തിൽ ഇപ്പോൾ daily ശരാശരി 10,000ൽ അധികം പേർ പനി കാരണം ചികിത്സ തേടുന്നു

‘കഴിഞ്ഞ ദിവസം മാത്രം ചികിത്സ തേടിയത് 10,922 പേരാണ്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് പനി കൂടുതൽ

കഴിഞ്ഞ ദിവസം മലപ്പുറത്ത് 2454 പേരും തൃശൂരിൽ 1004 പേരും പനിക്ക് ചികിത്സ തേടി
ഇങ്ങനെ പനി വരുന്നതിന് പ്രധാന കാരണം കാലാവസ്ഥ വ്യതിയാനമാണ്

കേരളത്തിൽ കഴിഞ്ഞ ദിവസം 51 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു, 13 പേർക്ക് എലിപ്പനിയും 6 പേർക്ക് മലേറിയയും കണ്ടെത്തി, 3 പേർക്ക് ഷിഗല്ലയും ബാധിച്ചു

എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഡെങ്കിപ്പനി കൂടുതൽ

Leave a Reply

Your email address will not be published. Required fields are marked *