ഓണക്കാലത്ത് കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന, ചൊവ്വാഴ്ച വരെ എട്ടു ദിവസം കൊണ്ട് ബെവ്കോ വഴി വിറ്റത് 771.29 കോടി രൂപയുടെ മദ്യമാണ്കഴിഞ്ഞ വർഷത്തേക്കാൾ 77 കോടിയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്, കഴിഞ്ഞ വർഷം ഈ എട്ടു ദിവസം 694.96 കോടി രൂപയുടെ മദ്യമാണ് വിൽപ്പന നടത്തിയിരുന്നത്ഉത്രാട ദിവസം മാത്രം കേരളത്തിൽ വിറ്റത് 126.31 കോടിയുടെ മദ്യമാണ്. 2025ലെ ഉത്രാട നാളിൽ 137 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. അതിൽ നിന്നും 10 കോടിയോളം രൂപയുടെ കുറവാണ് ഈ വർഷം.ഉത്രാട ദിവസം മാത്രം കേരളത്തിൽ വിറ്റത് 126.31 കോടിയുടെ മദ്യമാണ്. 2025ലെ ഉത്രാട നാളിൽ 137 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. അതിൽ നിന്നും 10 കോടിയോളം രൂപയുടെ കുറവാണ് ഈ വർഷം.