Trainൽ മറ്റുള്ളവർക്ക് ശല്യമാകുന്ന രീതിയിൽ പാട്ട് വെക്കുകയോ വീഡിയോ കാണുകയോ ചെയ്താൽ 1,000 والمനിർത്താൻ നിർദേശിച്ചിട്ടും തുടർന്നാൽ 5,000 വരെ പിഴയോ ആറുമാസം വരെ തടവോ രണ്ടും കൂടിയോ കിട്ടാംഒപ്പം ട്രെയിനിൽ നിന്ന് ഇറക്കി വിടാനും വ്യവസ്ഥയുണ്ട്ഇയർഫോണിൽ, മറ്റുള്ളവർക്ക് ശല്യമില്ലാതെ പാട്ടുകേൾക്കാനും വീഡിയോ കാണാനും വിലക്കില്ല

Leave a Reply

Your email address will not be published. Required fields are marked *