2026 സെപ്റ്റംബർ 9 മുതൽ 15 വരെ കേരളത്തിൽ മുഴുവനായി നടത്തിയ പരിശോധനയിൽ No Parkingൽ വണ്ടി ഇട്ടതിന് 1 കോടി 8.5 ലക്ഷം രൂപയാണ് കേരള പൊലീസ് fine ഈടാക്കിയത്. ഭൂരിഭാഗവും റോഡ് sideൽ വണ്ടി പാർക്ക് ചെയ്തവർക്കാണ് ഫൈൻ കിട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *