ശബരിമല ∙ അയ്യപ്പസന്നിധിയിലെ വെടിവഴിപാട് ദേവസ്വം ബോർഡ് ഉപേക്ഷിക്കുന്നു. വനം വകുപ്പിന്റെ എതിർപ്പും മറ്റും പരിഗണിച്ച് ഇത് ലേലത്തിൽ നിന്ന് ഒഴിവാക്കി. ശബരിമല പെരിയാർ കടുവ സങ്കേതത്തിൽ ആയതിനാൽ സ്ഥിരമായി ഉണ്ടാകുന്ന വെടിയൊച്ച വന്യമൃഗങ്ങൾക്കു ശല്യമാകുമെന്നു വനം വകുപ്പ് എതിർപ്പ് അറിയിച്ചു. ഇതാണ് ഇത്തവണത്തെ ലേലത്തിൽ നിന്ന് വെടിവഴിപാട് ഒഴിവാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *