SKSSF മാവൂർ ക്ലസ്റ്ററിന് പുതിയ നേതൃത്വം2026–29 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു
SKSSF മാവൂർ ക്ലസ്റ്ററിന് പുതിയ നേതൃത്വം2026–29 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തുമാവൂർ: എസ്.കെ.എസ്.എസ്.എഫ് മാവൂർ ക്ലസ്റ്ററിന്റെ 2026–29 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മാവൂർ പാറമ്മലിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് പുതിയ കമ്മിറ്റിക്ക് രൂപം നൽകിയത്.സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി. അഷ്റഫ് മൗലവി…


