ഒമാനിലേക്കുള്ള യാത്രക്കാർക്ക് അറിയിപ്പ്; കൊച്ചി–സലാല എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മാറുന്നുമസ്‌കറ്റ്: എയർ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചി–സലാല സർവീസ് ഷെഡ്യൂളിൽ മാറ്റം.ആഗസ്റ്റ് 12 മുതൽ, നിലവിൽ വ്യാഴാഴ്ച സർവീസ് നടത്തിയിരുന്ന വിമാനം ഇനി മുതൽ ബുധനാഴ്ചകളിൽ സർവീസ് നടത്തും.യാത്രയ്ക്ക് മുമ്പ് പുതുക്കിയ ഷെഡ്യൂൾ പരിശോധിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുകയോ യാത്രാ ക്രമീകരണങ്ങൾ നടത്തുകയോ ചെയ്യുക.