കൊല്ലത്ത് ദോശ കൊടുക്കാൻ വൈകിയതിന്റെ പേരിൽ തട്ടുകട തല്ലിതകർത്തു. കട നടത്തിപ്പുകാരായ ദമ്പതിമാരെ ഉപദ്രവിക്കുകയും ചില്ല് അലമാരയും മറ്റ് ഉപകരണങ്ങളും അടിച്ചു തകർക്കുകയും ചെയ്തു. സംഭവത്തിൽ അജി (46), രമേശൻ (44) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു, ഒരാൾ ഒളിവിലാണ്

Leave a Reply

Your email address will not be published. Required fields are marked *