Daily രണ്ടര മണിക്കൂറിൽ കൂടുതൽ സോഷ്യൽ മീഡിയ ദിവസവും രണ്ടര മണിക്കൂറിൽ കൂടുതൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് ഭാവിയിൽ Depression വരാൻ സാധ്യത കൂടുതൽ ആണെന്ന് പുതിയ പഠനംഅമേരിക്കയിൽ 2014 മുതൽ 2024 വരെയുള്ള കാലയളവിൽ 18നും 70നും ഇടയിൽ പ്രായമുള്ള 1.83 ലക്ഷത്തോളം ആളുകളിൽ നടത്തിയ പഠനത്തിൽ ആണ് ഈ കണ്ടെത്തൽഉപയോഗിക്കുന്നവർക്ക് ഭാവിയിൽ depression വരാൻ സാധ്യത കൂടുതൽ ആണെന്ന് പുതിയ പഠനം Daily ഉള്ള സോഷ്യൽ മീഡിയ ഉപയോഗം ഓരോ മണിക്കൂർ കൂടുമ്പോളും depression വരാനുള്ള സാധ്യത 17 ശതമാനം കൂടുന്നു എന്നാണ് ഈ പഠനറിപ്പോർട്ട് പറഞ്ഞു വെക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *