സലാല. : അബുദാബിയിൽ നിന്ന് സലാലയിലേക്ക് യാത്ര ചെയ്യുന്നതിനിടെ വാഹനാപകടത്തിൽപ്പെട്ട് മലയാളി യുവതിക്ക് ദാരുണാന്ത്യം. രണ്ട് കുടുംബത്തിൽപ്പെട്ട 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് ഒമാനിലെ ഹൈമക്ക് സമീപമാണ് അപകടം ഉണ്ടായത് അപകടത്തിൽ പരിക്കേറ്റവരെ നിസ്വയിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് കൊല്ലം കുണ്ടറ സ്വദേശിനി സുലൈഖ ഷമീം 32 ആണ് മരിച്ചത് ഗുരുതരമായി പരിക്കേറ്റ ഭർത്താവ് സഹീർ, മകൻ സിയാൻ, ഫാദിയ, എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *