ഖത്തറിൽ ആഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; പ്രീമിയം പെട്രോളിന് വിലക്കുറവ്ദോഹ | ഖത്തർ എനർജി ആഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് വില കുറച്ചപ്പോൾ, സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ല.സൂപ്പർ ഗ്രേഡ് പെട്രോൾ: ലിറ്ററിന് 2.10 റിയാൽ (മാറ്റമില്ല)പ്രീമിയം പെട്രോൾ: ജൂലൈയിലെ 2.05 റിയാലിൽ നിന്ന് 2.00 റിയാലായി കുറഞ്ഞു.ഡീസൽ: ലിറ്ററിന് 2.05 റിയാൽ (മാറ്റമില്ല)

Leave a Reply

Your email address will not be published. Required fields are marked *