മലപ്പുറത്ത് വീട്ടിന് പുറത്ത് ഉണക്കാനിട്ട അടക്ക വാരിയെടുത്ത് 3 പേർ ഓടിമലപ്പുറത്ത് വീടിന് പുറത്ത് ഉണക്കാനായി വിരിച്ചിട്ടിരുന്ന അടക്ക മൂന്ന് പേർ ചേർന്ന് വാരിയെടുത്ത് ഓടിപ്പോകുന്ന ദൃശ്യങ്ങൾ പുറത്ത്. ബൈക്കുകളിലെത്തിയ സംഘം വീട്ടുപരിസരത്ത് നിന്നുള്ള അടക്ക ശേഖരിച്ച ശേഷം കടന്നുകളയുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ CCTV/ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്