ഒമാനി റിയാൽ വീണ്ടും 250 രൂപയ്ക്ക് മുകളിൽ; പ്രവാസികൾക്ക് ആശ്വാസം
മസ്‌കത്ത്: ഒമാനി റിയാലും ഇന്ത്യൻ രൂപയും തമ്മിലുള്ള വിനിമയ നിരക്ക് വീണ്ടും 250 രൂപയ്ക്ക് മുകളിലെത്തിയതോടെ ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമായി. കഴിഞ്ഞ ദിവസങ്ങളിൽ 248–249 രൂപയ്ക്കിടയിൽ നിലനിന്നിരുന്ന നിരക്കാണ് വീണ്ടും 250 രൂപ കടന്നത്. അന്താരാഷ്ട്ര കറൻസി വിപണിയിലെ ചലനങ്ങൾ,…




