കേരളത്തിലെ Private ബസ് ഉടമകൾ സമരത്തിലേക്ക്; ഒക്ടോബർ 14ന് സെക്രട്ടേറിയറ്റ് മാർച്ച്നടത്തും, എന്നിട്ടും മിനിമം ബസ് ചാർജും വിദ്യാർഥികളുടെ കൺസെഷൻ നിരക്കും കൂട്ടുന്ന കാര്യത്തിൽ തീരുമാനം ആയില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക്!!മിനിമം ബസ് ചാർജ് കൂട്ടുക, വിദ്യാർഥികളുടെ കൺസെഷൻ നിരക്കുകൾ കൂട്ടുക തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ പ്രൈവറ്റ് ബസുകൾ സമരത്തിലേക്ക്സമരത്തിന്റെ ആദ്യ ഘട്ടമായി ഒക്ടോബർ 14ന് ബസ് ഉടമകളും കുടുംബാംഗങ്ങളും ചേർന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുംഎന്നിട്ടും കേരള സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്ന് പ്രൈവറ്റ് ബസ് ഉടമകൾ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *