ഖത്തറിൽ പ്രീമിയം പെട്രോൾ വില കുറഞ്ഞു; ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ചുദോഹ | ഒക്ടോബർ മാസത്തേക്കുള്ള ഇന്ധന വിലകൾ ഖത്തർ എനർജി പ്രഖ്യാപിച്ചു.പ്രീമിയം ഗ്രേഡ് പെട്രോൾ:ലിറ്ററിന് 2.00 റിയാലിൽ നിന്ന് 1.95 ഖത്തരി റിയാലായി കുറഞ്ഞു.സൂപ്പർ ഗ്രേഡ് പെട്രോൾ:ലിറ്ററിന് 2.10 ഖത്തരി റിയാൽ — വിലയിൽ മാറ്റമില്ല.ഡീസൽ:ലിറ്ററിന് 2.05 ഖത്തരി റിയാൽ — വിലയിൽ മാറ്റമില്ല.2026 ഒക്ടോബർ മാസത്തെ പുതുക്കിയ ഇന്ധന വില:⛽️ പ്രീമിയം — 1.95 റിയാൽ⛽️ സൂപ്പർ — 2.10 റിയാൽ🚛 ഡീസൽ — 2.05 റിയാൽ

Leave a Reply

Your email address will not be published. Required fields are marked *