ലേഖകന്‍: admin

ആശുപത്രി ശുചിമുറിയിലെ മാലിന്യ ബക്കറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം…

നിലമ്പൂർ മാലിന്യം തള്ളുന്ന ബക്കറ്റിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടപ്പോൾ സുലൈഖ ഞെട്ടിത്തരിച്ചു. ഓടിച്ചെന്ന് സ്വകാര്യ ആശുപത്രിയുടെ ഉടമ കൂടിയായ ഡോക്ടറെ വിവരം അറിയിച്ചു. ആശുപ്രതിക്കു പുറത്തെ ശുചിമുറികൾ പതിവുപോലെ രാവിലെ 9.30ന് വൃത്തിയാക്കാൻ എത്തിയതാണ് സുലൈഖ. ബക്കറ്റിന്റെ അടപ്പ് തുറന്നപ്പോഴാണ് ഉള്ളിൽ,…

*വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർമ്മാണം: ഖത്തറിൽ അന്വേഷണത്തിന് ഉത്തരവിട്ട് അറ്റോർണി ജനറൽ

(28 July 2026)ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിച്ചതിനും പൊതുഫണ്ടിന് നഷ്ടം വരുത്തിയതിനും ഖത്തറിൽ സമഗ്ര അന്വേഷണത്തിന് അറ്റോർണി ജനറൽ ഉത്തരവിട്ടു. ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്.എം.സി) പേരിൽ വ്യാജമായി മെഡിക്കൽ ലീഫ് സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകിയതുമായി ബന്ധപ്പെട്ട കേസ് പബ്ലിക് പ്രോസിക്യൂഷൻ…

ഒമാനിൽ പാചകവാതക വില വർധിപ്പിച്ചിട്ടില്ല; അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നിയമനടപടിയെന്ന് മസ്കത്ത് ഗ്യാസ്

ഒമാനിൽ പാചകവാതക വില വർധിപ്പിച്ചിട്ടില്ല; അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നിയമനടപടിയെന്ന് മസ്കത്ത് ഗ്യാസ്

തിരുവനന്തപുരത്ത് വൻ സൈബർ തട്ടിപ്പ് കേന്ദ്രം കണ്ടെത്തി; രാജ്യാന്തര ബന്ധം അന്വേഷിച്ച് പൊലീസ്

തിരുവനന്തപുരം : രാജ്യാന്തര ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പ് നടത്തിയിരുന്ന സ്ഥാപനത്തിനെതിരെ പൊലീസ് നടത്തിയ ഓപ്പറേഷനിൽ 18 ഉത്തരേന്ത്യക്കാർ അറസ്റ്റിലായി. സ്ഥാപനത്തിൽ നിന്ന് 50 കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തു.’ഓപ്പറേഷൻ തൂഫാൻ’ എന്ന പ്രത്യേക പരിശോധനയുടെ ഭാഗമായാണ് പൊലീസ് സംഘം സ്ഥാപനത്തിൽ പരിശോധന…

സമുദ്ര മാർഗ്ഗം ഖത്തറിലേക്ക് വൻ പുകയില കടത്ത് ശ്രമം പൊളിച്ച് കസ്റ്റംസ്

ദോഹ: സമുദ്ര മാർഗ്ഗം രാജ്യത്തേക്ക് വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്താനുള്ള ശ്രമം ഖത്തർ കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി.ദോഹ പോർട്ടിലെയും നോർത്തേൺ പോർട്ട്സിലെയും കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ, കപ്പലിൽ രഹസ്യമായി ഒളിപ്പിച്ചിരുന്ന 1,650 കിലോഗ്രാം ഹാൻസ് (ച്യൂയിങ് ടൊബാക്കോയും) 22,005…

ദോഫാറിന്റെ ഭംഗിയും ഒമാനി രുചികളും ഒരേ യാത്രയിൽ; സലാലയിൽ പ്രത്യേക ഓപ്പൺ ബസ്

സലാല: ഖരീഫ് സീസണിൽ ഒമാന്റെ സമ്പന്നമായ പാചക പാരമ്പര്യവും ദോഫാറിന്റെ പ്രകൃതി സൗന്ദര്യവും വിനോദസഞ്ചാരികൾക്ക് ഒരുമിച്ച് അനുഭവിക്കാൻ അവസരമൊരുക്കി പൈതൃക-ടൂറിസം മന്ത്രാലയവും മുവാസലാത്തും ചേർന്ന് ‘ഒമാൻ കുലിനറി ആർട്‌സ്’ പദ്ധതിയുടെ ഭാഗമായി പ്രത്യേക ഓപ്പൺടോപ്പ് ബസ് സർവീസ് ആരംഭിച്ചു.ജൂലൈ 24 മുതൽ…

മെട്രാഷ് ആപ്പിൽ പുതിയ സൗകര്യം; വിസ ഫീസ് ഓൺലൈനായി അടച്ച് വിസയുടെ പകർപ്പ് ഇമെയിലിൽ നേരിട്ട് ലഭിക്കും

ദോഹ: ഖത്തറിലെ മെട്രാഷ് (Metrash) ആപ്പിലൂടെ ഇനി വിസ ഫീസ് ഓൺലൈനായി അടയ്ക്കാനും, വിസയുടെ ഡിജിറ്റൽ പകർപ്പ് രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്ക് നേരിട്ട് ലഭിക്കാനും സൗകര്യമൊരുക്കി.സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ മൊബൈൽ ഫോണിലൂടെ ഏതാനും ഘട്ടങ്ങൾക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാം.📌 എങ്ങനെ…

ബേപ്പൂരിലെ വെളിച്ചെണ്ണ കമ്പനിയിലെ തീപിടിത്തം

കോഴിക്കോട് : ബേപ്പൂരിലെ വെളിച്ചെണ്ണ കമ്പനിയിലെ തീ നിയന്ത്രണവിധേയം. തീപിടിത്തത്തിൽ ഒരു ലോറിയും മെഷീനുകളും പൂർണമായി കത്തിനശിച്ചു. ജെസിബി ഉപയോഗിച്ച് ചുമർ പൊളിച്ച് അകത്ത് കയറാനുള്ള ശ്രമം തുടരുന്നു. ഇന്നലെ രാത്രിയോടെയാണ് ‘രേണുക’ ബിൽഡിങ് തീ പിടിച്ചത് #Fire #oilmill ##kozhikode…

✈️ സലാല–കേരള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നിലനിർത്താൻ പ്രവാസികളുടെ സഹകരണം അഭ്യർഥിച്ച് ആഹ്വാനം

സലാല: സലാലയിൽ നിന്ന് കേരളത്തിലെ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ തുടർന്നും നിലനിർത്താൻ പ്രവാസി മലയാളികളുടെ അടിയന്തര സഹകരണം ആവശ്യപ്പെട്ട് ആഹ്വാനം. വർഷങ്ങളായുള്ള കാത്തിരിപ്പിനും വിവിധ തലങ്ങളിലുണ്ടായ ഇടപെടലുകൾക്കും ശേഷമാണ് ഈ നേരിട്ടുള്ള സർവീസുകൾ ലഭ്യമായത്.…