കണ്ണൂരിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചയാൾ കയർ പൊട്ടി വീണ് മരിച്ചു, റിജുവാണ് മരിച്ചത്. മോഷണവുമായി ബന്ധപ്പെട്ട് ശനിയാഴ്ച്ച റിജുവിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു