ഉപയോഗശൂന്യമായ സാറ്റലൈറ്റ് ഡിഷുകൾ ഒമാനിൽ സുരക്ഷാ ഭീഷണിയാകുന്നു
ഉപയോഗശൂന്യമായ സാറ്റലൈറ്റ് ഡിഷുകൾ ഒമാനിൽ സുരക്ഷാ ഭീഷണിയാകുന്നുമഴവെള്ളം കെട്ടിടത്തിനുള്ളിലേക്ക് കയറാനും പൂപ്പലിനും മറ്റ് നാശനഷ്ടങ്ങൾക്കും കാരണമാകുന്നുമസ്‌കത്ത് | ഒമാനിൽ വീടുകളിലെ സ്ട്രീമിംഗ് സേവനങ്ങളുടെ ഉപയോഗം വർധിച്ചതോടെ ഉപയോഗശൂന്യമായിക്കിടക്കുന്ന സാറ്റലൈറ്റ് ഡിഷുകളും ആന്റിനകളും പൊതുസുരക്ഷയ്ക്കും കെട്ടിടങ്ങളുടെ ഘടനയ്ക്കും പരിസ്ഥിതിക്കും ഭീഷണിയാകുന്നതായി റിപ്പോർട്ട്.മസ്‌കത്ത്, സലാല…
